കശ്മീരിൽ മൂന്ന് ലഷ്കർ ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ : അനന്ത് നാഗിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പൊലീസും സിആർപിഎഫും സൈന്യം ചേർന്ന് നടത്തിയ നീക്കത്തിലാണ് ഭീകരരെ വധിച്ചത് .

എ കെ 47, എസ്‌എൽആർ, പിസ്റ്റൾ തുടങ്ങിയവ ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here