അല്ലു അര്‍ജുന്‍റെ നായികയായി മലയാളി താരം അനു ഇമ്മാനുവല്‍

ബാലതാരമായിട്ട് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അനു ഇമ്മാനുവല്‍ ഇനി അല്ലു അര്‍ജുന്‍റെ നായിക.
തെലുങ്ക് ആക്ഷന്‍ ചിത്രമായ ‘നാ പേരു സൂര്യയിലാണ്’അനു അല്ലു അര്‍ജുന്‍റെ നായികയാവുന്നത്.
വക്കന്തം വംശി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ തമിഴ് നടന്മാരായ അര്‍ജുന്‍സാജയും ശരത് കുമാറും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.
അര്‍ജ്ജുന്‍ സര്‍ജയാണ് വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. ബോളിവുഡ് സംഗീത സംവിധായകരായ വിശാല്‍,ശേഖര്‍ എന്നിവരാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വ്വഹിക്കുന്നത്.
ദേശീയ പുരസ്കാര ജേതാവ് രാജീവ് രവിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here