ഓഹരി വിപണി ഇന്ന് നേട്ടത്തില്‍

മുംബൈ : നഷ്ടത്തിലായിരുന്ന ഓഹരി വിപണി ഇന്ന് നേട്ടത്തോടെയാണ് ആരംഭിച്ചത്.
ബിഎസ്‌ഇ സെന്‍സെക്സ് 114.28 പോയിന്റ് ഉയര്‍ന്ന് 31,397.92ലും നിഫ്റ്റി 29.90 പോയിന്റ് ഉയര്‍ന്ന് 9,663.60 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആംടെക് ഓട്ടോ, ജെപി അസോസിയേറ്റ്സ്, റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും വീഡിയോകോണ്‍ ഇന്ത്യ, ഗോദ്റേജ്, ഗെയില്‍ തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here